Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേതം മേയ്ക്കിങ് വിഡിയോ കാണാം

pretham-making

ജയസൂര്യയെ നായകനാക്കി, രഞ്ജിത് ശങ്കര്‍ ഒരുക്കുന്ന പുതിയ ചിത്രം പ്രേതത്തിന്റെ മേയ്ക്കിങ് വിഡിയോ പുറത്തിറങ്ങി. ഷൂട്ടിങ് സമയത്തെ രസകരമായ നിമിഷങ്ങൾ കോർത്തിണക്കിയ ഒരു മിനിട്ട് 39 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തിറക്കിയത്.

Pretham Malayalam Movie | Making Video | Jayasurya | Ranjith Sankar

സുസു സുധി വാത്മീകത്തിനുശേഷം രഞ്ജിത്ത് ശങ്കറും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.ആഗസ്റ്റ് 12ന് ചിത്രം തിയറ്ററുകളിലെത്തും.  

Your Rating: