Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയസൂര്യയും ചാക്കോച്ചനും; 'ഷാജഹാനും പരീക്കുട്ടിയും'

shajahanum-parikuttiyum

ഹാപ്പി ജേർണിയ്ക്ക് ശേഷം ബോബൻ സാമുവൽ മൾട്ടിസ്റ്റാർ ചിത്രവുമായി എത്തുന്നു. ജയസൂര്യ- കുഞ്ചാക്കോ ബോബൻ-അമല പോൾ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ബോബൻ സാമുവേൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് 'ഷാജഹാനും പരീക്കുട്ടിയും ' എന്നു പേരിട്ടു. ആഷിക്ക് ഉസ്‌മാൻ പ്രൊഡക്ഷന്റെ ബാനറിൽ ആഷിക്ക് ഉസ്‌മാൻ ആണ് നിർമാണം.

jayasurya-amala-kunchako.jpg.image.842.459

വൈ. വി രാകേഷ് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അനീഷ് ലാലാണ് ഛായാഗ്രഹണം. ഗോപീസുന്ദർ സംഗീതം നിർവഹിക്കും. മാർച്ചിൽ ചിത്രീകരണം ആരംഭിക്കും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.