Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മീരയുടെ പത്ത് കൽപനകളിൽ തമ്പി ആന്റണി

tampi-meera

ഒരു ഇടവേളയ്ക്ക് ശേഷം മീര ജാസ്മിന്‍ നായികയായി തിരിച്ചെത്തുന്ന ചിത്രമാണ് പത്ത് കൽപനകൾ. ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ വേഷമാണ് ഇത്തവണ മീരയ്ക്ക് ലഭിച്ചിരിക്കുന്നത്. ഡോൺമാക്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമ്പി ആന്റണി ഒരു ശ്രദ്ധേയവേഷത്തിലെത്തുന്നു.

Thampy Antony Thekkek | Exclusive Interview | I Me Myself | Manorama Online

ഫഹദ് നായകനായി എത്തിയ മൺസൂൺ മാംഗോസിന് ശേഷം തമ്പി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. അനു മോൾ, കനിഹ, അനൂപ് മേനോന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. സൈക്കോളജിക്കല്‍ ത്രില്ലര്‍ ഗണത്തിലുള്ള സിനിമയില്‍ ഷാസിയ അക്ബര്‍ എന്ന പോലീസ് ഓഫീസറുടെ റോളിലാണ് മീര. 

Your Rating: