Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രദീപ് നായർ ചിത്രത്തിൽ വിജയ് ബാബു നായകൻ

vijay-pradeep വിജയ് ബാബു, പ്രദീപ് നായർ

ഒരിടം, ചെറുക്കനും പെണ്ണും എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രദീപ് നായർ രചനയും സംവിധാനവും നിർവഹിക്കുന്ന ഉടൽ എന്ന ചിത്രത്തിൽ വിജയ് ബാബു നായകനാകുന്നു. ഹിന്ദി, ബംഗാളി നടി ഊർമിള മഹാന്തോയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠിച്ചിറങ്ങിയ ഊർമിള ഹിന്ദി, ബംഗാളി, ആസാമീസ് ചിത്രങ്ങളിലൂടെ പ്രശസ്തനായണ്. അസ്തമയം വരെ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സനൽ അമൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു സംസ്ഥാന അവാർഡ് ജേതാക്കളായ സന്ദീപ് കുറിശേരി, ജിജിമോൻ ജോസഫ് എന്നിവർ തത്സമയ ശബ്ദലേഖനം നിർവഹിക്കുന്നു. മനോജ് മുണ്ടയാട്ട് ആണ് ഛായാഗ്രഹണം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.