Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടിയും ഹുമയും; വൈറ്റ് രണ്ടാമത്തെ ടീസർ

huma-mammootty

മമ്മൂട്ടിയെ നായകനാക്കി ഉദയ് അനന്തൻ സംവിധാനം ചെയ്യുന്ന വൈറ്റ് സിനിമയുടെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. ബോളിവുഡ് താരസുന്ദരി ഹുമ ഖുറേഷി ആദ്യമായി അഭിനയിക്കുന്ന തെന്നിന്ത്യൻ ചിത്രം എന്ന പ്രത്യേകതയും വൈറ്റിനുണ്ട്. ഇറോസ് ഇന്റർനാഷണൽ ആണ് നിർമാണം. 

White (Malayalam Movie) | Latest Teaser | Mammootty, Huma Qureshi

Your Rating: