Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെൺകുട്ടിയെ കൊല്ലാനെത്തിയവന് കിട്ടിയ പണി; വിഡിയോ

fisilo-short-film

വ്യത്യസ്തമായ പ്രമേയം ചർച്ച ചെയ്യുന്ന ഫിസിൽ എന്ന ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. ആരോമൽ ആർ ലാൽ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ആകാശ് ഗൗഡ്, ഭക്തി റാവൽ എന്നിവരാണ് അഭിനേതാക്കൾ. ഛായാഗ്രഹണവും എഡിറ്റിങും സംവിധായകന്‍ തന്നെ.

FISILO | short film | 2018

ഒരു പെൺകുട്ടിയെ കൊല്ലാനെത്തുന്ന കൊലപാതകിയും പിന്നീട് ഉണ്ടാകുന്ന സംഭവങ്ങളുമാണ് ഹ്രസ്വചിത്രം പറയുന്നത്.