Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെൺകുട്ടിയെ വായ്നോക്കിയ യുവാവിന് സംഭവിച്ചത്; വിഡിയോ

sorry-shortfilm

ആർജെ മാത്തുക്കുട്ടി പ്രധാനവേഷത്തിലെത്തുന്ന ‘സോറി’ എന്ന ഹ്രസ്വചിത്രം പുറത്തിറങ്ങി. നടൻ ടൊവിനോയാണ് തന്റെ ഔദ്യോഗിക പേജിലൂടെ ചിത്രം റിലീസ് ചെയ്തത്. 

സോറി ഷോർട്ട്ഫിലിം

ബെൻജിത്ത് ബേബിയാണ് സംവിധാനം. നയന അനിൽ നായികയാകുന്നു. സംവിധായകനും ചിത്രത്തിലൊരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ഇന്നത്തെ സമൂഹം സ്ത്രീകളോട് കാണിക്കുന്ന അനീതിക്കെതിരെ ഹ്രസ്വചിത്രം വിരൽചൂണ്ടുന്നു.