Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടി അശ്വതിയുടെ ഗ്ലാമർ പ്രകടനം; ഹ്രസ്വചിത്രം കാണാം

aswathy-menon-short-film

നടി അശ്വതി മേനോൻ, സുദേവ് നായർ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വിനയ് കൃഷ്ണൻ ഒരുക്കിയ ഹ്രസ്വചിത്രം ‘മെൻ അറ്റ് മൈ ഡോർ’ റിലീസ് ചെയ്തു. സൈക്കോത്രില്ലർ ഗണത്തിൽപെടുന്ന ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.

MEN AT MY DOOR |Malayalam Psycho Thriller Short Film HD 2018 |Aswathi Menon|Sudev Nair|Disney James|

സിനിമയുടെ മേക്കിങും മികച്ച അഭിനയപ്രകടനവും സാങ്കേതിക തികവും ഹ്രസ്വചിത്രത്തെ വേറിട്ട് നിർത്തുന്നു. ഡിസ്നി ജെയിംസ് ആണ് മറ്റൊരു അഭിനേതാവ്.

Aswathi I Me Myself

പ്രിനിഷ് പ്രഭാകരന്റേതാണ് തിരക്കഥ. ജോർജി ജോസഫ് ഛായാഗ്രഹണം. നിർമാണം ജെലില്‍ ജോസ്.