Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ മകൾക്ക് വേണ്ടി ഞാനും; ‘മീ ടു’ വിഡിയോ

me-too-short-film

സ്ത്രീകൾ നേരെ ഉണ്ടാകുന്ന ലൈംഗിക അതിക്രമങ്ങളെ ആസ്പദമാക്കി സന്ദീപ് ശശികുമാർ സംവിധാനം ചെയ്തിരിക്കുന്ന ഹ്രസ്വചിത്രമാണ് മീ ടു. തനിക്ക് നേരെ ഉയരുന്ന ആക്രമണങ്ങളെ ലോകത്തിന് മുന്നിൽ തുറന്നുകാട്ടണമെന്ന സന്ദേശമാണ് ഹ്രസ്വചിത്രത്തിലൂടെ സംവിധായകൻ നൽകുന്നത്. സുനില്‍ തൃശ്ശൂരിന്റേതാണ് കഥ.

Me Too Short Film

സജിത സന്ദീപ്, അരുൺസോൾ, ഷാജി എ. ജോൺ, ആതിര റിനു എന്നിവരാണ് മറ്റുതാരങ്ങൾ.

related stories