Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒടിയൻ ആൻഡ് മാണിക്യന്‍; ഹ്രസ്വചിത്രം

odiyan-short-film

മലയാളസിനിമാലോകം ഒടിയൻ തരംഗത്തിൽ മുങ്ങിയിരിക്കുകയാണ്. ഒടിയൻ മോതിരം, ഒടിയൻ മാല അങ്ങനെ എല്ലാത്തിലും ഒടിയൻ സ്റ്റൈൽ. ഇപ്പോഴിതാ ഒടിയൻ കഥാപാത്രത്തിൽ നിന്നും പ്രചോനദനമുൾക്കൊണ്ട് ഹ്രസ്വചിത്രവും. ഒടിയൻ ആൻഡ് മാണിക്യൻ എന്നാണ് ഹ്രസ്വചിത്രത്തിന്റെ പേര്. 

Odiyan and Manikkan Short Film

ചിത്രീകരണരീതിയും മേക്കിങും ചിത്രത്തെ വേറിട്ടതാക്കുന്നു. ജയദേവനും പ്രണവും ചേർന്നാണ് സംവിധാനം.