ADVERTISEMENT

പ്രണയദിനത്തിൽ ശ്രദ്ധനേടി ബാബുരാജ് അസരിയ സംവിധാനം ചെയ്ത ‘യെൻ ഉയിർ കാതലെ’ എന്ന തമിഴ് ഹ്രസ്വചിത്രം. കളക്ടീവ് ഫ്രെയിംസിന്റെ ബാനറിൽ ബാബുരാജ് തന്നെയാണ് നിര്‍മാണവും. സംഗീതത്തിന് ഏറെ പ്രാധാന്യം നൽകിയൊരുക്കിയിരിക്കുന്ന ചിത്രം അതിമനോഹരമായ ദൃശ്യങ്ങളാലും സമ്പുഷ്ടമാണ്.

YEN UYIR KADHALE - Tamil Love Short Film with Subtitles | Baburaj Asariya l Collective Frames l Jay

 

ജയ്, വിപിൻ രാജ് എന്നിവർ ചേർന്നാണ് തിരക്കഥ. ഛായാഗ്രഹണം ഉണ്ണി നാലഞ്ചിറി, അനീഷ് റോയ്. എഡിറ്റിങ് സന്ദീപ്. ജയ്, മീര എസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT