കോമഡി ‘നായകനായി’ അബു സലിം; കാബൂം ഹ്രസ്വചിത്രം
Mail This Article
×
വില്ലനായും കോമഡിതാരമായും തിളങ്ങുന്ന അബു സലിമിന്റെ കാബൂം എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ഗുരു എന്ന ഗുണ്ടയായി അബു സലിം എത്തുന്ന ചിത്രം കോമഡിക്ക് പ്രാധാന്യം നല്കി ഒരുക്കിയിരിക്കുന്നു.
രോഹിത്ത് നാരായണൻ സംവിധാനം. ഛായാഗ്രഹണം സജിത്ത് പുരുഷൻ. തിരക്കഥ അരുൺ എ.ആർ.
ശിവദാസ് കണ്ണൂർ, ജയിംസ് ഏലിയ, സന്തോഷ് ലക്ഷമണ്, രാജീവ് രാജൻ എന്നിവരാണ് മറ്റുതാരങ്ങൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.