‘സ്വർണ ട്വിസ്റ്റു’മായി ബെസ്റ്റ് ആക്ടർ; ഹ്രസ്വചിത്രം
Mail This Article
×
സമൂഹമാധ്യമങ്ങളിൽ തരംഗമായി ജെസ്ബിൻ ജോയ് സംവിധാനം ചെയ്ത ‘ബെസ്റ്റ് ആക്ടർ’ എന്ന ഹ്രസ്വചിത്രം. നീന കുറുപ്പ്, ബേസിൽ ഗെർഷോം, നിഖിൽ നിക്കി, ജോമോൾ, അരവിന്ദ് എന്നിവരാണ് താരങ്ങൾ.
സിനിമ സ്വപ്നം കണ്ട് നടക്കുന്ന യുവാവിന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ഹ്രസ്വചിത്രത്തിലെ ചില ഡയലോഗുകളും സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
യദുകൃഷ്ണന്റേതാണ് കഥ. ഛായാഗ്രഹണം അജിത്ത്. എഡിറ്റിങ് ടൈറ്റസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.