ബ്ലാക്ക്; ഹ്രസ്വചിത്രം കാണാം

black-short-film
SHARE

വിഷ്ണുലാൽ സുധ സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് ബ്ലാക്ക്. നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ചിത്രം പ്രമേയത്തിലെ വ്യത്യസ്തകൊണ്ടും അവതരണരീതികൊണ്ടും മികവു പുലർത്തുന്നു. തിരക്കഥ വിദ്യ വിജയൻ. ലിറ്റി ലാസർ, ബിജു ജെയിംസ്, ആല്‍വിൻ ബിജു, ഗീതു ട്രീസ എന്നിവരാണ് അഭിനേതാക്കൾ. കളക്ടീവ് ഫ്രെയിംസിന്റെ ബാനറിൽ വി. സുധ, വിദ്യ വിജയൻ, വിനീത് എസ്. എന്നിവർ ചേർന്നാണ് നിർമാണം.

Award winning short film on Oedipus complex |Conscience 3 - BLACK | Collective Frames| 2019| FULL HD

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
FROM ONMANORAMA