രാത്രി ഓട്ടം; ഹ്രസ്വചിത്രം

ottamm
SHARE

അപകടങ്ങളിൽ രക്തം വാർന്നുള്ള മരണങ്ങൾ കൂടി വരുമ്പോൾ..ശക്തമായ ഒരു പ്രമേയവും മികച്ചൊരു സന്ദേശവുമായി ഏവറസ്റ്റ് മീഡിയ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സിജോ എവറസ്റ്റ് നിർമ്മിച്ച് ജെയിസ് എബ്രഹാം സംവിധാനം നിർവഹിച്ച ഹൃസ്വചിത്രമാണ് ‘രാത്രി ഓട്ടം’. 

RATHRI OTTAM

എസ്.സൂര്യജിത്ത് ആശയവും സൂര്യലാൽ കട്ടപ്പന തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. കാമറ-എബി എവറസ്റ്റ്, എഡിറ്റിങ്- ജിതിൻ  കോട്ടയംകട. സൂര്യലാൽ കട്ടപ്പന, നൗഫൽ സത്താർ, അശോക് ഇലവന്തിക്കൽ, കെ.സി.നാരായണക്കുറുപ്പ്, സിജോ എവറസ്റ്റ്, ആതിര സുകുമാരൻ,  ജോസ്ന മോൾ, പിങ്കി ജയപ്രകാശ്, മഹേഷ് സോഡിയാക്, അജിൻ അപ്പുക്കുട്ടൻ, മനോജ് എസ്.കെ, കുമാരി നുവൽ സി ജോ എന്നിവരാണ് അഭിനേതാക്കൾ. 

സംഗീതം-ഷാജി ജോൺ, കലാസംവിധാനം - മഹേഷ് സോഡിയാക്, അസി.ഡയറക്ടർ - ജിഷ്ണു ജയ്ദേവ്, അസി.ക്യാമറ - അജിത് സൈബർ, ജിതിൻ, യൂണിറ്റ്- ടേക് വൺ  മീഡിയ, ഷൈജു ഡി.ബി, അംജിത്ത് ഡി.ബി, സ്റ്റുഡിയോ - മേഘ ഡിജിറ്റൽസ്, വിതരണം- കളക്ടീവ് ഫ്രെയിംസ്. കട്ടപ്പനയിലും പരിസര പ്രദേശങ്ങളിലുമായാണ് രാത്രി ഓട്ടം ചിത്രീകരിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
FROM ONMANORAMA