‘ഹാപ്പി വിഷു പെങ്ങളെ’: ശ്രദ്ധ നേടി ഹ്രസ്വചിത്രം

Vishu-2
SHARE

വിഷുക്കൈനീട്ടം എന്ന പേരിൽ ഒരുക്കിയിരിക്കുന്ന പുതിയ ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. നിഖിൽ രാംദാസം സംവിധാനം നിർവഹിച്ചിരിക്കുന്ന ഇൗ ഹ്രസ്വചിത്രം മൂന്നു സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. വിഷുവിന്റെ അന്ന് ഇൗ കൂട്ടുകാർക്ക് സംഭവിക്കുന്ന അമളിയാണ് ചിത്രത്തിന്റെ പ്രമേയം. 

മനോജ് കലാഗ്രാമമാണ് ഹ്രസ്വചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. നിഖിൽ രാംദാസാണ് എഡിറ്റിങ് ചെയ്തിരിക്കുന്നതും. രമേഷ് രവീന്ദ്രൻ, സുമീന്ദ്രനാഥ്, സിബിൻകുമാർ, ആൻ മാത്യു എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
FROM ONMANORAMA