സ്വകാര്യ നിമിഷങ്ങൾ പകർത്തിയ യുവാവിന് സംഭവിച്ചത്; ഹ്രസ്വചിത്രം

nammalil-oral
SHARE

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി നമ്മളിൽ ഒരാൾ എന്ന ഹ്രസ്വചിത്രം.  റിജോ വെള്ളാനി സംവിധാനം ചെയ്ത ചിത്രം യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കി ചിത്രീകരിച്ചിരിക്കുന്നു.

Nammalil Oral Malayalam Short Film | Rijo Vellani I Vyzag Jay ( with english subtitles )

മറകളില്ലാത്ത പുതിയ ലോകത്ത് പെണ്ണിനെ മറനീക്കി കാണാൻ വെമ്പുന്ന ഒരു വികല പുരുഷസംസ്കാരവും അതിൽ അറിയാതെ ചെന്നുപെടുന്ന ഒരു പെൺകുട്ടിയെയുമാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. റിജോ വെള്ളാനി, അജിത്ത് കുമാർ, ഹരി മേനോൻ, ജീസ, അഞ്ജലി എന്നിവരാണ് പ്രധാനകഥാപാത്രങ്ങൾ. ഛായാഗ്രഹണം ധനൂഷ്. തിരക്കഥ ആമിർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
FROM ONMANORAMA