ADVERTISEMENT

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി നിതിഷ് സഹദേവ് സംവിധാനം ചെയ്ത മാഗ്നെറ്റോ എന്ന ഹ്രസ്വചിത്രം. നിതിഷ് സഹദേവ് സംവിധാനം ചെയ്ത എന്ന ഹ്രസ്വ ചിത്രം യുടുബില്‍ തരംഗം സൃഷ്ടിക്കുന്നു. ഫാന്റസി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം അതിന്റെ മേക്കിങ് രീതികൾ കൊണ്ട് വേറിട്ടുനിൽക്കുന്നു. 

MAGNETO Malayalam Short Film | Nithish Sahadev | Sulthan Brothers

 

ഒരു രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള പ്രതീക്ഷകള്‍ നിര്‍ത്തി അവസാനിപ്പിക്കുന്ന ചിത്രത്തിന്റെ തുടർഭാഗങ്ങൾ സിനിമ ആയോ സീരീസ് ആയോ ഉടൻ തന്നെ ഉണ്ടാകുമെന്നു അണിയറ പ്രവർത്തകർ ഉറപ്പു നൽകുന്നു. സംവിധായകന്‍ തന്നെ രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചിരിക്കുന്നത് ആനന്ദ്‌ മേനോന്‍ ആണ്. ചിത്രസംയോജനവും ആനന്ദ് തന്നെ. അശ്വിന്‍ നന്ദകുമാര്‍ ഛായാഗ്രഹണവും അങ്കിത് മേനോന്‍ സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT