‘എപ്പോഴാണ് അവസാന പഫ്’
Mail This Article
×
ലോക പുകയില വിരുദ്ധ ദിനത്തിൽ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരിക്കുകയാണ് ‘കില്ലർ പ്ലാന്റ്’ എന്ന ഹ്രസ്വചിത്രം. ഷൈൻ രാജാണ് സംവിധാനം.എപ്പോഴാണ് നമ്മുടെ അവസാന പഫ് എന്ന് നമുക്കറിയില്ല, അതുകൊണ്ട് പുകയില ഉപയോഗം നിർത്തുവെന്ന് ആഹ്വാനം ചെയ്യുന്ന തലക്കെട്ടോടെയാണ് ഹ്രസ്വചിത്രം ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.