ADVERTISEMENT

എറണാകുളം : അഞ്ചാമത് ആള്‍ ലൈറ്റ്‌സ് ഇന്ത്യ ഇന്റര്‍നാഷണല്‍ ചലച്ചിത്രമേളയില്‍ ' സെലിബ്രേറ്റ് മലയാളം സിനിമ ' വിഭാഗത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. ഫീച്ചര്‍ ഫിലിം, ഷോര്‍ട്ട് ഫിലിം വിഭാഗങ്ങളില്‍പ്പെട്ട സിനിമകള്‍ക്ക് ചലച്ചിത്രമേളയുടെ ഭാഗമാകാം. ആഗസ്റ്റ് 31 വരെ എന്‍ട്രികള്‍ സ്വീകരിക്കും. 

 

ചുരുങ്ങിയത് 5 മിനിട്ട് മുതല്‍ 30 മിനിട്ട് വരെയാണ് ഷോര്‍ട്ട്ഫിലിമുകള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന സമയദൈര്‍ഘ്യം. ഫീച്ചര്‍ഫിലിമുകള്‍ക്ക് 60 മിനിട്ടില്‍ കൂടുതല്‍ ദൈര്‍ഘ്യമുണ്ടായിരിക്കണം. 2018 ജനുവരിക്കും, 2019 ആഗസ്റ്റിനും മധ്യേ പുറത്തിറങ്ങിയ ചിത്രങ്ങള്‍ക്കു മാത്രമേ അപേക്ഷിക്കാനാകൂ. എന്‍ട്രികള്‍ തികച്ചും സൗജന്യമായിരിക്കും. 

 

കൂടുതല്‍ വിവരങ്ങള്‍ക്ക് 9539967373

Email : submissions@indywood.co.in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT