നഗ്നവിഡിയോ പകർത്തി ഭീഷണി; ‘ആന്റി’ ഹ്രസ്വചിത്രം

aunty-short-film
SHARE

നഗ്ന വിഡിയോ രഹസ്യമായി പകർത്തി പിന്നീട് പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന കുറ്റവാളികളുടെ കഥ പറയുകയാണ് ‘ആന്റി’ എന്ന ഹ്രസ്വചിത്രം. അഖിൽ ഷാജി കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ദമ്പതികളുടെ ജീവിതത്തിലൂെട കടന്നുപോകുന്നു.

Aunty | Malayalam Short Film | 2019 | English Subtitles

നഗ്ന വിഡിയോ കാണിച്ച് വീട്ടമ്മയെ ഭീഷണിപ്പെടുത്തുന്ന യുവാവിന് നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങളാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഗായത്രി ദാസ്, ജെപി, പ്രദീപ് കുമാര്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
FROM ONMANORAMA