30 സെക്കൻഡുകളിൽ ഒരു സിനിമ; വൈറലായി ‘ദേവിക’

devika
SHARE

30 സെക്കൻഡുകൾ കൊണ്ട് വലിയൊരു പ്രമേയം ചർച്ച ചെയ്യുന്ന ഹ്രസ്വചിത്രമാണ് ദേവിക. രണ്ട് മണിക്കൂറും രണ്ടര മണിക്കൂറുമൊന്നും വേണ്ട വെറും 30 നിമിഷങ്ങൾകൊണ്ട് ശക്തമായ സിനിമയൊരുക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാര്‍.

DEVIKA SHORT MOVIE

ഹിമാല്‍ മോഹനും കൂട്ടുകാരുമാണ് ദേവിക എന്ന ഈ ചിത്രത്തിന്റെ അണിയറക്കാര്‍. ശക്തമായ ദൃശ്യങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ പ്രത്യേകതയാണ്. 

ജിതിനാണ് കഥ. ഹിമല്‍ തന്നെയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. രോഹിത് വിഎസാണ് എഡിറ്റിങ്. മിലന്‍ വി.എസാണ് സംഗീതം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
FROM ONMANORAMA