ADVERTISEMENT

ഇന്ത്യൻ പട്ടാളക്കാരുടെ ജീവിതം ആസ്പദമാക്കി പ്രണവ് കൃഷ്ണ ഒരുക്കിയ കെ എന്ന ഹ്രസ്വചിത്രം പ്രമേയപ്രാധാന്യം കൊണ്ട് ചർച്ചയാകുന്നു. തന്റെ സംരക്ഷണകവചത്തിൽ ഉറങ്ങുന്ന കുഞ്ഞിനെ ആക്രമിക്കാൻ എത്തുന്ന ദുഷ്ടശക്തികൾക്കെതിരെ ജീവൻപണയംവച്ചും പോരാടുന്ന അമ്മയെ ഹ്രസ്വചിത്രത്തിൽ കാണാം.  ഭാരതാംബയെ ജീവൻ പണയംവച്ചും സംരക്ഷിക്കുന്ന പട്ടാളക്കാരുടെ ജീവിതമാണ് ഈ രംഗത്തിലൂടെ സംവിധായകൻ പ്രേക്ഷകർക്കായി പകർന്നുനൽകുന്നത്.

K | Fear the Mother | Her Rising | Short Film

 

വേദ കൃഷ്ണ, ഐശ്വര്യ മേനോൻ, റോഷൻ ചന്ദ്ര എന്നിവരാണ് അഭിനേതാക്കൾ. നിർമാണം സോജി മാത്യു. ഛായാഗ്രഹണം വിഷ്ണു പ്രസാദ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT