ക്രൂരമാണ് ‘അഭിനയം’; വൈറലായി ഹ്രസ്വചിത്രം

abhiyanam-short-film
SHARE

കൊച്ചുകുട്ടികളെപ്പോലും കാമഭ്രാന്തിന് ഇരയാക്കുന്ന ഇന്നത്തെ സമൂഹത്തിനു നേരെയുളള ചോദ്യങ്ങളാണ് അഭിനയം എന്ന ഹ്രസ്വചിത്രം. ജസ്റ്റിൻ ചാക്കോയാണ് സംവിധാനം. സ്വന്തം അച്ഛനിൽ നിന്നും പീഡനം ഏൽക്കേണ്ടി വരുന്ന കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.

Abhinayam Malayalam Short Film | Justin Chacko

ജസ്റ്റിന്‍ ചാക്കോ, ഇഷിത സിങ്, ആലിയ വാസിം എന്നിവാണ് അഭിനേതാക്കൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
FROM ONMANORAMA