കുട മറന്നുവച്ചിട്ടുണ്ടോ?; ഈ ഹ്രസ്വചിത്രം കണ്ണുനിറയ്ക്കും

mazhachillukal
SHARE

അച്ഛന്റെ സ്നേഹം ഒരിക്കലും തോരാത്ത സ്നേഹമഴച്ചില്ലുകൾ പോലെയാണ്. അത്ര മനോഹരമാണ് മഴച്ചില്ലുകൾ എന്ന ഹ്രസ്വചിത്രവും. കുട്ടിക്കാലത്ത് കുട കൊണ്ടുപോയി കളയാവത്തരായി ആരുണ്ട്. എന്തിന് വലുതായിട്ടുപോലും ബസിലും മറ്റും കുട മറന്നുവക്കുന്നവരും നമ്മുടെ കൂട്ടത്തിൽ ഉണ്ട്. അങ്ങനെ അനുഭവമുള്ള ആളുകളുടെ മനസില്‍ തട്ടുന്ന ഹ്രസ്വചിത്രം പ്രേക്ഷകഹൃദയം കീഴടക്കി കഴിഞ്ഞു.

Mazhachillukal | Malayalam Short Film with English Subtitles | Naseer Badarudeen | Pradeep Joseph |

നാസ്സെർ ബദരുദീൻ ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഛായാഗ്രഹണം സിബിൻ ചന്ദ്രൻ. പശ്ചാത്തലസംഗീതം ജോയൽ. അലിം നാസ്സെർ, പ്രദീപ് ജോസഫ്, യമുന നായർ എന്നിവരാണ് അഭിനേതാക്കൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
FROM ONMANORAMA