ADVERTISEMENT

ശ്രദ്ധനേടി യുവാക്കൾ ഒരുക്കിയ മണ്ടൂക പുരാണം എന്ന ഹ്രസ്വചിത്രം. താൻ ജീവിക്കുന്ന ലോകം സുരക്ഷിതമാണെന്ന് വിശ്വസിക്കുന്ന മണ്ടുകേഷ് എന്ന ഒരു ചെറുപ്പക്കാരൻ അടങ്ങുന്നതാണ് ഈ കഥ.  ചതിയും ചൂഷണവും പതിവായ ഇന്നത്തെ ലോകത്ത് പല സന്ദർഭങ്ങളിലും നമ്മൾ അറിയാതെ തന്നെ നേരിടുന്ന ചതിയേയും ചൂഷണത്തേയും കുറിച്ച് ഈ ചിത്രം പറയുന്നു.

Mandooka Puranam | Malayalam Short Film | 2019

 

വിവേക് ചന്ദ്രനാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. നിർമാണം റിച്ചി, വിവേക് വേലായുധൻ. ഛായാഗ്രഹണം അഭിജിത്ത് കൃഷ്ണകുമാർ. കളറിസ്റ്റ് മുഹ്സിൻ പി.എം. ആർട് സ്വരൂപ് പി.എസ്. സൗണ്ട് അഖിൽ അനിൽകുമാർ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT