ADVERTISEMENT
പ്രശസ്തസംവിധായകൻ ജോൺ അബ്രഹാമിന്റെ സ്മരണാർഥം മൂന്നു  ദിവസം നീണ്ടുനിൽക്കുന്ന ഹ്രസ്വ ചലച്ചിത്രോത്സവം കോഴിക്കോട് നടക്കും. ഡിസംബർ 13, 14, 15 തിയ്യതികളിൽ നടക്കുന്ന മേളയിലെ  മത്സരവിഭാഗത്തിലേക്ക് സിനിമകൾ അയക്കേണ്ട അവസാന തിയതി നവംബർ 24 ആണ്. മികച്ച ചിത്രത്തിന് ഒരുലക്ഷം രൂപയും ഫലകവും നൽകും. കൂടാതെ മികച്ച സംവിധായകൻ, അഭിനേതാവ് എന്നീ വിഭാഗത്തിൽ 25000രൂപയും ഫലകവും.  കൂടുതൽ വിവരങ്ങൾക്ക്  www.jaisff.com.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT