ADVERTISEMENT

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി സന്ദേശം എന്ന ഹ്രസ്വചിത്രം. റോഡിരികിൽ പ്ലാസ്റ്റിക് വേസ്റ്റ് വലിച്ചെറിയുന്നതിന്റെ ഗൗരവം വെറും 7 മിനിറ്റുകൊണ്ട് കാണിച്ചുതരുന്നു ഈ ചിത്രം.  പാലക്കാടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.

സന്ദേശം ഹ്രസ്വചിത്രം

 

പ്രകൃതി എന്റർടെയ്ൻമെന്റ് ആണ് നിർമാണം. സംവിധാനം ചെയ്തത് നവാഗത സംവിധായകൻ നിലെൻ. ചിത്രത്തിലുടനീളം അഭിനയിച്ചത് പുതുമുഖങ്ങളുമാണ്. ശ്രീ കൃഷ്ണൻ, കൃഷ്ണനുണ്ണി, നിവിദ് കൃഷ്ണൻ, ആഷിക് ആണ്ടവൻ , പ്രഭുരാജ് എന്നിവരാണ് താരങ്ങൾ. ചിത്രത്തിന്റെ ക്യാമറ ആനന്ദ്  , സംഗീതം വിഷ്ണുദാസും , ശബ്ദം നൽകിയത് സോപാനം സ്റ്റുഡിയോ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT