ADVERTISEMENT

ജല്ലിക്കെട്ട്, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ , അങ്കമാലി ഡയറീസ് എന്നീ ചിത്രങ്ങളിലൂടെ നമുക്ക് സുപരിചിതനായ പ്രശാന്ത് മുരളി അഭിനയിച്ച ഹ്രസ്വചിത്രമാണ് 'കാനായിലെ മദ്യപാനികൾ'. പള്ളിയിലെ നേർച്ചപെട്ടി മോഷണം പോകുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് പ്രമേയം.

Kaanayile Madhyapanikal (Drunkards of Cana) Malayalam short film 2020 | Credox Talkies |

 

സിനിമയെ വെല്ലുന്ന അവതരണരീതി ചിത്രത്തെ വേറിട്ടതാക്കുന്നു. അഭിനേതാക്കളുടെ ഗംഭീര പ്രകടനവും ചിത്രത്തിന്റെ മുതൽക്കൂട്ടാണ്. 

 

അഖിൽ ജോസഫ് ആണ് സംവിധാനം. കഥ, തിരക്കഥ, സംഭാഷണം ജസ്റ്റിൻ മാത്യു. സംഗീതം ജോയൽ ജോൺസ്. ആൻവിൻ ജോൺസൺ, പ്രശാന്ത് മുരളി, പ്രമോദ്, ജയദാസ് എന്നിവരാണ് മറ്റുതാരങ്ങൾ. പ്രശാന്ത് ബോസ്, ഹരീഷ് തിലക്, ഡിക്സൺ തൊമ്മച്ചൻ എന്നിവർ ചേർന്നാണ് നിർമാണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT