sections
MORE

പകർന്നാട്ടം; ഹ്രസ്വചിത്രം കാണാം

pakarnattam
SHARE

ദേവാനന്ദ് ദേവ സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രം പകർന്നാട്ടം റിലീസ് ചെയ്തു. അരവിന്ദ് എം. ആണ് തിരക്കഥ. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണ് ദേവാനന്ദ്. ചിത്രത്തിലെ അഭിനേതാക്കളും കോളജ് വിദ്യാർഥികൾ തന്നെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
FROM ONMANORAMA