sections
MORE

പ്രേക്ഷകര്‍ കൂടെ കൂട്ടി ‘കൂട്’; ഹ്രസ്വചിത്രം

koodu
SHARE

ഹൃദയത്തിൽ തൊടുന്നൊരു ഹ്രസ്വചിത്രവുമായി കൂട്. മാലിന്യക്കുപ്പയിൽ വലിച്ചെറിയുന്ന പൂച്ചകുഞ്ഞിന്റെ യാത്രയാണ് ചിത്രം പറയുന്നത്. സിനിമയുടെ ക്ലൈമാക്സ് പ്രേക്ഷകരുടെ കണ്ണ് നനയിക്കും.

വിഷ്ണു ആർ. മേനോൻ ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. വിഷ്ണു മോഹൻ ഛായാഗ്രഹണം. മധുവന്തി നാരായൺ സംഗീതം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
FROM ONMANORAMA