കുടുംബബന്ധങ്ങളുടെ മനോഹര കഥ പറയുന്ന ഹ്രസ്വചിത്രമാണ് വീട്. ചിത്രത്തിന്റെ പ്രമേയം കൊണ്ടും താരങ്ങളുടെ അഭിനയ പ്രകടനം കൊണ്ടും വീട് പ്രേക്ഷകർക്കിടയിൽ തരംഗമാകുന്നു.
വിനു വർഗീസ് ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഛായാഗ്രഹണം, എഡിറ്റിങ് അഭിമന്യു.