മഴയിൽ വിരിഞ്ഞ പൂക്കൾ; ഹ്രസ്വചിത്രം

mazha
SHARE

"മരുഭൂമിയിൽ മഴ  പെയ്തിറങ്ങും പോലെ ..ഒരു നിഷ്കളങ്ക പുഞ്ചിരി പെയ്തിറങ്ങിയ മനസ്സ് ….എന്റെ  വരണ്ട ചിന്തകളുടെ  പുല്നാമ്പുകളിൽ ജീവജലമായി നിലച്ച പെരുമഴക്കിപ്പുറം വീഴുന്ന മരം പെയ്‌തു പോലെ ….സ്നേഹം നിറയട്ടെ …..നിറഞ്ഞു തുളുമ്പട്ടെ ……അവിടെ വിരിയുന്ന പൂക്കളുടെ കഥകൾ , നിനക്ക് തരാനായ് ഞാൻ മാറ്റി വെച്ചിരിക്കുന്നു …"

ആൽത്തറ ക്രിയേഷന്‍സിന്റെ ബാന്നറിൽ   "തബിതാ" ക്ക് ശേഷം  അനീഷ് മോഹൻ കഥയെഴുതി  സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രം "മഴയിൽ വിരിഞ്ഞ പൂക്കൾ ". നിഷ്‌കളങ്ക സ്നേഹത്തിന് മുന്നിൽ അലിഞ്ഞില്ലാതാകുന്ന മനസുകളുടെ യാത്ര ...നക്ഷത്ര കണ്ണുകളും സ്വർണ മുടിയിഴകളുമുള്ള ഒരു കൊച്ചു കൂട്ടുകാരിയുടെ കഥ ...സിനിമയെ വെല്ലുന്ന ആവിഷ്കാര ഭംഗിയോടെ ഇതിനു കാമറ ചലിപ്പിച്ചിരിക്കുന്നതും അനീഷ്  തന്നെ ….സംവിധാന സഹായിയായി അനൂപ് പിള്ള ചേരുമ്പോൾ ,സംഭാഷണങ്ങൾ ചിട്ടപ്പെടുത്തിയത് സിബോയ് കുര്യനാണ്. തിരശീലയിൽ  സ്വർണ മുടിക്കാരിയായ  എമിലിക്കൊപ്പം  ബിയോൺ ടോം , ലിയോ കുര്യാക്കോസ് , മേഘ , അനൂപ് പിള്ള എന്നിവർ ചായമിടുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
FROM ONMANORAMA