മീര, പെൻ എന്നീ ഹ്രസ്വ ചിത്രങ്ങൾക്കു ശേഷം ബ്ലാക്ക് റീൽ സ്റ്റുഡിയോസും ഡ്രീം സിനിമ ക്യാപിറ്റലും ചേർന്നു അവതരിപ്പിക്കുന്ന ഹ്രസ്വചിത്രമാണ് അനുരാഗലോല രാത്രി. യൂട്യൂബില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്.
വിഷ്ണുദേവ് ആണ് സംവിധാനം. ജോയൽ ജോണ്‍ സംഗീതം. അനന്തൻ ഉണ്ണികൃഷ്ണൻ, പ്രിയങ്ക പൊടിയൻ എന്നിവരാണ് അഭിനേതാക്കൾ. തിരക്കഥ സൗരവ് സൂര്യപ്രഭ.