ADVERTISEMENT

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി സെക്കൻഡ് ഹണിമൂൺ എന്ന ഹ്രസ്വചിത്രം. ഭർത്താവും ഭാര്യയും തമ്മിലുള്ള സ്നേഹ സംഭാഷണവും തുടർന്നുണ്ടാകുന്ന ട്വിസ്റ്റുമാണ് ചിത്രത്തെ വേറിട്ടതാക്കുന്നത്. ഇതിനോടകം ആറ് ലക്ഷം ആളുകൾ ചിത്രം കണ്ട് കഴിഞ്ഞു.

 

ഗിരീഷ് നായരാണ് സംവിധാനം. കെ കലാധരന്‍, ഇന്ദിര കെ കെ, അലന്‍ ചിറമ്മല്‍, മരിയ പ്രിന്‍സ് എന്നിവര്‍ അഭിനയിച്ചിരിക്കുന്നു. അനന്തു കൃഷ്ണന്‍ എടയടിയാണ് ഛായാഗ്രണം. അരുണ്‍രാജ് സംഗീതം നല്‍കിയിരിക്കുന്നു. ബിഗ് ബ്രിഡ്ജ് എന്റര്‍ടെയിന്‍മെന്റ്‌സ് ആണ് നിര്‍മാണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com