റിസൽറ്റ് ഡേ; ഹ്രസ്വചിത്രം കാണാം

rishi
SHARE

കൊറോണ കാലത്തെ പ്രതിരോധവും ലോക്ഡൗണും ഏറ്റവും കൂടുതൽ കൗമാരക്കാരെയാണ് ബാധിച്ചത്. പരീക്ഷകൾ ഒക്കെ കഴിഞ്ഞു. അവധിക്കാലത്തേയ്ക്കു മാറിയ കുട്ടികൾ വീട്ടിലിരിക്കാൻ പറ്റാതെ ബുദ്ധി മുട്ടുന്നു. ഇതാ അവർക്കായി ഒരു ഹ്രസ്വചിത്രം.  ഋഷി പ്രകാശ് ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.

ഛായാഗ്രഹണം ജയപ്രകാശ് പയ്യന്നൂർ, എഡിറ്റിങ്–സൗണ്ട് ഡിസൈൻ ജോവിൻ ജോൺ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
FROM ONMANORAMA