ADVERTISEMENT

ഒഭീരാ (ഒരു ഭീകര രാത്രി) എന്ന ഹൊറർ ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. ഒരു ദിവസം നടക്കുന്ന സംഭവങ്ങളാണ് സസ്പെൻസ് നിലനിർത്തി ചിത്രീകരിച്ചിരിക്കുന്നത്. അനൂജ് പുരുഷോത്തമനാണ് സംവിധാനം.

 

ദേവകി രാജേന്ദ്രൻ, അഭിലാഷ് എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്നു. ഛായാഗ്രഹണം ബിനു എം.കെ.  എഡിറ്റിങ് ആശിഷ്, സൗണ്ട് ഡിസൈൻ ഷെഫിൻ മായൻ. പശ്ചാത്തലസംഗീതം ജയശങ്കർ കെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT