sections
MORE

ഹ്രസ്വചിത്രം ‘ലോക്ഡൗൺ അറ്റ് കൊറോണക്കാലം’

coronakalam
SHARE

ലോക്ഡൗൺ കാലത്ത് ശ്രദ്ധേയമായി ഹ്രസ്വചിത്രം ‘ലോക്ഡൗൺ അറ്റ് കൊറോണക്കാലം. ജോജോ ദേവസ്സി ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഛായാഗ്രഹണം ജെറിൻ ദേവസ്സി.

ദേവസ്സിക്കുട്ടി, മേരി, സെബിൻ,മിയ , ജോജോ, ലിന്റു എന്നിവരാണ് അഭിനേതാക്കൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA