sections
MORE

പൊലീസിനൊരു ബിഗ് സല്യൂട്ടുമായി സി.എസ്. വിനയനും സംഘവും

big-salute
SHARE

പൊരി വെയിലത്തും പെരുമഴയത്തും നമ്മുടെ സംരക്ഷകരായി നിൽക്കുന്ന പൊലീസ് സേനയ്ക്ക് ഹൃദയം കൊണ്ടുള്ള ബിഗ് സല്യൂട്ട് ആണ് സി.എസ്. വിനയൻ ഒരുക്കുന്ന ഹ്രസ്വചിത്രം. ലോക്ഡൗണ്‍ കാലത്ത് ജോലിക്കുപോകാൻ പോലും സാധിക്കാതെ പട്ടിണിയിലാകുന്ന കുടുംബനാഥനും അദ്ദേഹത്തെ സഹായിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെയും കഥയാണ് ചിത്രം പറയുന്നത്.

രതീഷ് പട്ടിമറ്റം നിർമാണം. ജി. വിനു നാഥ് ആണ് തിരക്കഥ. ക്യാമറ മിഥിൻലാൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA