ലോൺലി ഇൻ ലോക്ഡൗൺ; വിഡിയോ
Mail This Article
×
ലോക്ഡൗണിലെ ഏകാന്തത പ്രമേയമാക്കി ഷമ്മാസ് കല്ലടത്ത് ഒരുക്കിയ ഹ്രസ്വചിത്രം ലോൺലി ഇൻ ലോക്ഡൗൺ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമില്ലാത്തൊരു ജീവിതം എങ്ങനെ ഒരാളെ മാനസികമായി ബാധിക്കുന്നു എന്ന് ഈ ചിത്രം കാണിച്ചുതരുന്നു. ദിലീപ് നമ്പ്യാരിന്റെ പ്രകടനമാണ് ചിത്രത്തിന്റെ മറ്റൊരു ആകർഷണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.