ADVERTISEMENT

നവയുഗ് ചിൽഡ്രൻസ് തിയറ്ററിലെ കുട്ടികളും അവരുടെ മാതാപിതാക്കളും വീടുകളിൽ ഇരുന്ന് ചെയ്ത ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. തിരിച്ചു വരുന്ന പ്രവാസികളെ ഒന്നിച്ച് ചേർക്കാം, കരുതാം എന്ന സർക്കാരിന്റെ മുദ്രാവാക്യവുമായി ബന്ധപ്പെട്ടാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്.

 

സോമു മാത്യുവാണ് സംവിധാനം. ജനങ്ങൾക്കു നല്ലൊരു സന്ദേശം കൂടി ഈ ചെറു ചിത്രം പകർന്നു നൽകുന്നു. സമൂഹമാധ്യമങ്ങളിലും മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT