ADVERTISEMENT
കൊറോണ മഹാമാരിയിൽ നിന്നും രാജ്യത്തെ രക്ഷിക്കുവാൻ മക്കളെപ്പോലും കാണാതെ നാടിനു വേണ്ടി പോരാടുന്ന എല്ലാ അമ്മമാർക്കുമാണ് ‘വാരിയേർസ്’ എന്ന ചിത്രം സമർപ്പിക്കുന്നത്. അജ്മൽ ഷാഹുൽ ആണ് സംവിധാനവും ഛായാഗ്രഹണവും. സംഗീതം അഖിൽ എസ് കിരൺ. കഥയും തിരക്കഥയും അജ്മലും ജിതിനും ചേർന്ന്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT