‘വർക്ക് അറ്റ് ഹോം’; ഹ്രസ്വചിത്രവുമായി 19 ടെക്കികൾ
Mail This Article
×
പത്തൊൻപത് ഐടി പ്രൊഫഷനൽസ് ചേർന്ന് തയാറാക്കിയ ഹ്രസ്വചിത്രം ‘വർക്ക് അറ്റ് ഹോം’ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. 19 ലൊക്കേഷനുകളിൽ 19 ക്യാമറാ ആളുകൾ ചേർന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
കലൂർ സ്വദേശിയായ ടോണി ജയിംസ് ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. എഡിറ്റിങും ടോണി തന്നെ. റൂബി സെവൻ സ്റ്റുഡിയോസ് ആണ് അവതരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.