അവതരണമികവിൽ ശ്രദ്ധനേടി ‘ബൗ’; ഹ്രസ്വചിത്രം

bow
SHARE

ഹ്രസ്വചിത്രങ്ങൾക്കിടയിൽ വ്യത്യസ്തമായ അനുഭവമാകുകയാണ് ബൗ എന്ന ഹ്രസ്വചിത്രം. വളർത്തു നായ തന്റെ വീട്ടിലെ ജീവിതം ആരംഭിക്കുന്നതും തുടർന്ന് അവന്റെ കണ്ണുകളിലൂടെയുള്ള കാഴ്ചകളുമാണ് ചിത്രം പറയുന്നത്. 

നായയുടെ കണ്ണിലൂടെ കാണുന്ന ക്യാമറക്കാഴ്ചകൾ അതിമനോഹരമായി തന്നെ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. വേറിട്ട അവതരണരീതിയും പ്രമേയവും ചിത്രത്തെ കൂടുതൽ പ്രിയങ്കരമാക്കുന്നു.

ജോസഫ് ലോറൻസ് ആണ് ഈ ഹ്രസ്വചിത്രത്തിന്റെ സംവിധാനം ഉൾപ്പടെ എല്ലാ മേഖലകളിലും പ്രവർത്തിച്ചിരിക്കുന്നത്. അഭിനേതാക്കളും ജോസഫിന്റെ കുടുംബത്തിൽ നിന്നു തന്നെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA