ADVERTISEMENT

ക്രിസ്റ്റോ ജോർജ് വർഗീസ് സംവിധാനം ചെയ്ത് ദ് കളേർസ് അൺസീൻ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ജീവിതത്തിൽ മുന്നേറാനുള്ള മത്സരങ്ങൾക്കിടെ നാം കാണാതെ പോകുന്ന മനോഹരകാഴ്ചകളെക്കുറിച്ചാണ് ചിത്രം പറയുന്നത്.

 

സിനിമയുടെ പ്രമേയം: ഞാൻ ആര് എന്ന സത്വത്തെ അറിയാൻ നിങ്ങൾ എപ്പോഴെങ്കിലും ശ്രമിച്ചിരുന്നോ? തിരക്കുള്ള ലോകത്തിന്റെ‌ നിയന്ത്രണങ്ങളിൽ പെട്ട് നിങ്ങൾ ജീവിക്കുമ്പോൾ ചുറ്റുമുള്ള യാഥാർഥ്യം അകന്നുകൊണ്ടിരിക്കുന്നു. ഹൃസ്വകാല അതിഥിയായി ഇവിടെ ജീവിക്കുമ്പോൾ ബന്ധങ്ങളുടെ ഊഷ്മള വർണങ്ങൾ വിരിയിച്ച ആനന്ദ കാഴ്ച്ചകൾ കാണാതെ പോകരുത്. നമ്മുടെ ചുറ്റുമുണ്ട് ഒരിക്കലും കണ്ടു തീരാത്ത, നമ്മൾ കാണാൻ ശ്രമിക്കാത്ത.. ജീവിതത്തിന്റെ നിറ കാഴ്ച്ചകൾ. ദ് കളേർസ് അൺസീൻ.

 

ഛായാഗ്രഹണം അജിത്ത് വിഷ്ണു. എഡിറ്റിങ് അരുൺ മോഹൻ. നിർമാണം വർഗീസ് ഈപ്പൻ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT