ലോക് ഇറ്റ് ഡൗൺ; ഹ്രസ്വചിത്രം കാണാം
Mail This Article
×
ലോക്ഡൗൺ കാലത്ത് വീട്ടിനുള്ളിൽ ഇരുന്ന് ജോലി ചെയ്യുന്ന നാല് ടെക്കികളുടെ രസകരമായ ജീവിതം പറയുകയാണ് ലോക്ക് ഇറ്റ് ഡൗൺ എന്ന ഹ്രസ്വചിത്രം. അഖിൽ സോമനാഥ് ആണ് കഥയും തിരക്കഥയും സംവിധാനവും. സംഗീതം അബീഷ് ഫിലിപ്പ്.
കുടുംബത്തിനൊപ്പം ഇരുന്ന് ജോലി ചെയ്യുമ്പോൾ നേരിടേണ്ടിവരുന്ന സമ്മർദങ്ങൾ രസകരമായി അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ. അബീഷും അഖിലും ചേർന്നാണ് എഡിറ്റിങും നിർവഹിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.