ADVERTISEMENT

സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി ഋതു എന്ന ഹ്രസ്വചിത്രം. ഷുഹൈബ് ഹമീദ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ച് പറയുന്നു. ഡോ. എം.ബി. മൊഹമ്മദ്, ജിജി സോണി, മൻഹ ഷാ എന്നിവരാണ് അഭിനേതാക്കൾ. 

 

ഛായാഗ്രഹണം ജെയ്സ് ഫ്രാൻസിസ്. എഡിറ്റിങ് മൊഹമ്മദ് ഫർഹാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com