ശ്രദ്ധനേടി ലോക്ഡൗൺ–19; ഹ്രസ്വചിത്രം
Mail This Article
×
ഡോ.ജോർജീസ് പോൾ സംവിധാനം ചെയ്ത ഹ്രസ്വചിത്രം ലോക്ഡൗൺ–19 ശ്രദ്ധനേടുന്നു. ലോക്ഡൗൺ കാലത്ത് ആളുകൾക്ക് മദ്യത്തിനോടുള്ള ആസക്തിയും അതുകൊണ്ടുചെന്നെത്തിക്കുന്ന പ്രശ്നങ്ങളുമാണ് ചിത്രം ചർച്ച െചയ്യുന്നത്.
സുമേഷ് ചന്ദ്രന്, നവാസ്, ഇബ്രാഹിം, ഷമീർ, ഷെഫിൻ, അമൽ എന്നിവരാണ് അഭിനേതാക്കൾ. ഛായാഗ്രഹണം അരുൺ വേവ്സ്, എഡിറ്റിങ് സഫ്വാൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.