ADVERTISEMENT

102 എന്ന ഹ്രസ്വ സിനിമ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. നാസര്‍ ലത്തീഫ്, നിയാസ്, സ്ഫടികം ജോർജ് എന്നിവരാണ് പ്രധാനതാരങ്ങൾ. മമ്മൂട്ടിയാണ് ചിത്രം ഔദ്യോഗികമായി റിലീസ് ചെയ്തത്.

 

അമീർ അലിയാണ് തിരക്കഥയും സംവിധാനവും. നിർമാണം മെറ്റിൽഡാ. ഛായാഗ്രഹണം  സാജൻ. എഡിറ്റിങ് അഭിലാഷ് വിശ്വനാഥ്. സംഗീതം നിസാം ബഷീർ. 

 

വർത്തമാന കാലത്തു സംഭവിച്ചുകൊണ്ടിരിക്കുന്ന ചില കാഴ്ചകളിലേയ്ക്കൊരു എത്തിനോട്ടമാണ് ഈ ചിത്രം. വലിയ സിനിമകളുടെ സ്വഭാവത്തിൽ തന്നെയാണ് 102 സിനിമയും ഒരുക്കിയിരിക്കുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT