റാഫി നീലംകാവിൽ കഥയും സംവിധാനവും നിർവഹിച്ച ഹ്രസ്വചിത്രം വിസിൽ ശ്രദ്ധേയമാകുന്നു. സംഭാഷണങ്ങൾ ഒന്നുമില്ലാതെ തന്നെ ചിത്രം പറയാൻ ഉദ്ദേശിക്കുന്ന സന്ദേശം പ്രേക്ഷകരിൽ എത്തിക്കാൻ അണിയറ പ്രവർത്തകർക്കു കഴിഞ്ഞു.
അഹ്മദ്, മേഘ്ന, ഹേമ, ധ്വനി, നൂറ, മുഹമ്മദ്, വിഷ്ണു എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.